പ്രതിഷേധം ശക്തമാക്കുമെന്ന് സതീശന്‍

Jun 14, 2022 - 05:02
0
പ്രതിഷേധം ശക്തമാക്കുമെന്ന് സതീശന്‍

കൊച്ചി:  മുഖ്യമന്ത്രിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്. സിപിഎമ്മാണ് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തകരെ സംരക്ഷിക്കും. ഭയന്നോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താതെ കേസ് വഴിത്തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User