ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ധാക്കില്ല

Jun 09, 2026 - 16:39
0
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ധാക്കില്ല

ശബരിമല: ശബരിമല സ്വർണ്ണകൊള്ള വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ധാക്കില്ലെന് ഹൈക്കോടതി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എസ്ഐടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.  എന്നാൽ, അന്വേഷണത്തിനെതിരായ എല്ലാ പരാമർശവും കോടതി നീക്കി. സിംഗിൾ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User