'ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരും' മുന്നറിയിപ്പുമായി കോക്രോച്ച് ജനത പാർട്ടി

Jun 02, 2026 - 17:00
0
'ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരും' മുന്നറിയിപ്പുമായി കോക്രോച്ച് ജനത പാർട്ടി

ഡൽഹി: ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നുവെന്ന മുന്നറിയിപ്പുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്. എന്നാൽ, ആരാണ് ചേരുന്നതെന്നോ മറ്റ് അനുബന്ധ വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ് സിജെപി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും.ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User