അറസ്റ്റ് ചെയ്യട്ടേ..പക്ഷെ ആശുപത്രിയിലുള്ള അമ്മ അറിയരുത്: രാഹുല്‍ ഗാന്ധി

Jun 28, 2022 - 10:37
0
അറസ്റ്റ് ചെയ്യട്ടേ..പക്ഷെ ആശുപത്രിയിലുള്ള അമ്മ അറിയരുത്: രാഹുല്‍ ഗാന്ധി

കൊച്ചി:  നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അറസ്റ്റ് ചെയ്യും എന്ന അഭ്യൂഹം പരന്നപ്പോള്‍ അതില്‍ പ്രശ്‌നമില്ലെന്നാണ് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജയിലില്‍ കിടന്നോളാം, പക്ഷ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇതറിയരുത് എന്നത് മാത്രമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. ഇഡിയുടെ ചോദ്യം ചെയ്യലിന് കോണ്‍ഗ്രസ് എതിരല്ല. അതിന്റെ രീതിയോടാണ് എതിര്‍പ്പെന്ന് കെ.സി. വേണുഗോപാല്‍ നേരേ ചൊവ്വേയില്‍ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User