കേരള പോലീസിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി. വിജയൻ

സംസ്ഥാന പോലീസ് മേധാവി ഒഴികെ മറ്റെല്ലാ തസ്തികകളിലും മാറ്റം വരുത്തി സർക്കാർ ഉത്തരവ്

Jun 12, 2026 - 06:50
0
കേരള പോലീസിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി. വിജയൻ

കേരള പോലീസിന്റെ തലപ്പത്ത് യുഡിഎഫ് സർക്കാർ വൻ അഴിച്ചുപണി നടത്തി. സംസ്ഥാന പോലീസ് മേധാവി (DGP) ഒഴികെയുള്ള പ്രധാന തസ്തികകളിലെല്ലാം മാറ്റങ്ങളുണ്ട്.

പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ:

ക്രമസമാധാനം & സൈബർ ഓപ്പറേഷൻസ് (ADGP) പി. വിജയൻ

ഇന്റലിജൻസ് മേധാവി: ദിനേന്ദ്ര കശ്യപ്

ക്രൈംബ്രാഞ്ച് മേധാവി: എച്ച്. വെങ്കിടേഷ്

ജയിൽ മേധാവി: എസ്. ശ്രീജിത്ത്

ബറ്റാലിയൻ ADGP: ബൽറാം കുമാർ ഉപാധ്യായ

പ്രധാന സിറ്റി കമ്മീഷണർമാർ:

തിരുവനന്തപുരം: അരുൾ ആർ.ബി. കൃഷ്ണ‌

കോഴിക്കോട്: ഷൗക്കത്തലി ഇ.പി

കണ്ണൂർ: പി.വി. വിജയഭാരത് റെഡ്ഡി

ഹർഷിത അട്ടല്ലൂരി (പോലീസ് ആസ്ഥാനം),എസ്. ശ്യാംസുന്ദർ (ക്രൈംബ്രാഞ്ച്),ആർ. നിശാന്തിനി (ഇന്റലിജൻസ്) എന്നിവരെ ഐജിമാരായും യതീഷ് ചന്ദ്ര (എറണാകുളം), കാർത്തിക് (തൃശ്ശൂർ), ടി. നാരായണൻ (കണ്ണൂർ) എന്നിവരെ ഡിഐജിമാരായും നിയമിച്ചു. കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട് തുടങ്ങി ഒട്ടുമിക്ക ജില്ലകളിലെയും എസ്പിമാർക്കും മാറ്റമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User