പെട്രോള്‍ ബോംബ് ആക്രമണം ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

May 19, 2022 - 05:41
0
പെട്രോള്‍ ബോംബ് ആക്രമണം ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

അടിമാലി: അടിമാലിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികല്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (23) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയഴ്ച അടിമാലി പൊറ്റാസ് പടിയില്‍ വച്ച് ഇരു സംഘങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെയാണ് സുധീഷിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. രാത്രി 10 ഓടെയോടെയാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User