ലോഗിൻ ചെയ്യാൻ ആധാർ നിർബന്ധമാക്കി : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റുവെയര്‍ സ്പാർക്ക്

Nov 21, 2022 - 11:38
0
ലോഗിൻ ചെയ്യാൻ ആധാർ നിർബന്ധമാക്കി : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റുവെയര്‍ സ്പാർക്ക്


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റുവെയര്‍ ആയ സ്പാര്‍ക്കില്‍ പ്രവേശിക്കാന്‍ അടുത്ത മാസം പത്തുമുതല്‍ ആധാര്‍ അധിഷ്ഠിത ലോഗിന്‍ സംവിധാനം വേണം. ഇതിന് മുന്നോടിയായി എല്ലാ ജീവനക്കാരുടെയും ആധാര്‍ നമ്പര്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ ഡിഡിഒമാര്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി.തുടക്കത്തില്‍ നിര്‍ബന്ധമല്ലെങ്കിലും മൂന്നു മാസം കഴിഞ്ഞാല്‍ ആധാര്‍ ഇല്ലാതെ സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യാൻ കഴിയില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User