കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ കാർ കത്തിക്കാൻ ശ്രമം
കോഴിക്കോട് നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ കാർ കത്തിക്കാൻ ശ്രമം. . മാരാർകണ്ടി സുൽഫിയുടെ കാറാണ് കത്തിക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)