കോഴിക്കോട് വളയത്ത് ബോംബേറ്
ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കോഴിക്കോട് വളയം ഒപി മുക്കിൽ സ്റ്റീൽ ബോംബേറ്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
ബോംബിന്റെ തീവ്രത അളന്നതാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്തെത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)