സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ല : പി. കെ. കുഞ്ഞാലിക്കുട്ടി

Aug 05, 2022 - 08:53
0
സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ല : പി. കെ. കുഞ്ഞാലിക്കുട്ടി

 സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ് നടക്കുമ്പോള്‍ വരെ സോണിയാ ഗാന്ധിയെ ആക്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് എടുക്കുന്ന എന്തു തീരുമാനത്തിനൊപ്പവും മുസ്ലീം ലീഗുണ്ടാവുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User