കേരളത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കഞ്ചാവ് ചെടി കണ്ടെത്തി

Aug 02, 2022 - 06:55
0
കേരളത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കഞ്ചാവ് ചെടി കണ്ടെത്തി

അഗളി: ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി പിടിച്ചു. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി വില്ലേജില്‍ ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണനാണ് പിടിയിലായത്. 
പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ 20 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.  ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.  ബി.ജെ.പിയുടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി ആയിരുന്നു രാധാകൃഷ്ണന്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User