ഇന്ത്യന്‍ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സ്ഥാനമേറ്റു

Jul 25, 2022 - 02:50
0
ഇന്ത്യന്‍ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സ്ഥാനമേറ്റു

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ചുമതലയേറ്റു. രാഷ്ട്രപതിഭവനിലെത്തിയ മുര്‍മുവിനെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളല്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.  നേരത്തെ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയ്ക്ക് മുര്‍മു ആദരമര്‍പ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User