രാഷ്ട്രപതി സ്ഥാനം: ജയം ഉറപ്പിച്ച് ദ്രൗപദി മുർമു

Jul 21, 2022 - 13:10
0
രാഷ്ട്രപതി സ്ഥാനം:    ജയം ഉറപ്പിച്ച് ദ്രൗപദി മുർമു

   രാഷ്ട്രപതി സ്ഥാനത്തേക്ക് ജയം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു. മൂന്ന് റൗണ്ട് വോട്ടെണ്ണിയപ്പോൾ കേവളഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാകുന്ന ദ്രൗപതിയെ വീട്ടിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും അഭിനന്ദിച്ചു. 17 എംപി മാരുടെയും 100 എം എൽ എ മാരുടെയും  അധികം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User