റേഷൻകട സമരം പിൻവലിച്ചു, കടകൾ തുറക്കും

Nov 25, 2022 - 22:01
0
റേഷൻകട സമരം പിൻവലിച്ചു, കടകൾ തുറക്കും


നാളെ മുതൽ നടത്താനിരുന്ന റേഷൻകട സമരം പിൻവലിച്ചു. കടകൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികൾ. കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റി വെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി നേതാക്കൾ വ്യക്തമാക്കി. റേഷൻ വ്യാപാരികളു‌ടെ കമ്മീഷൻ കുറച്ച സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User