ഇന്ന് വിശ്രമ ദിനം, ഭാരത് ജോഡോ യാത്രയ്ക്ക്

Nov 04, 2022 - 13:29
0
ഇന്ന് വിശ്രമ ദിനം, ഭാരത് ജോഡോ യാത്രയ്ക്ക്

 58 മത്തെ ദിവസമായ ഇന്ന്  ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിവസം. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നു പ്രയാണം തുടങ്ങിയ പദയാത്ര ഞായറാഴ്ച രണ്ട് മാസം പൂർത്തിയാക്കുകയാണ്.  ഇന്നു പദയാത്രികരെല്ലാം പൂർണ വിശ്രമത്തിൽ. രാഹുൽ ​ഗാന്ധിക്കും ഇന്നു പ്രത്യേക പരിപാടികളില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User