കൊച്ചിയില്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സിപിഎമ്മില്‍; നേതാക്കള്‍ ഞെട്ടി
കൊച്ചി: വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ് സിപിഎമ്മില്‍ ചേരുന്നു. ഇതിന്റെ മുന്നോടിയായി വിഎച്ച്പി ജില്ലാ പ്രസിഡന്റ് സ്ഥാന േരാജിവച്ചതായി സുഭാഷ് ചന്ദ് അറിയിച്ചു. വിഎച്ച്പിയുടെ ജില്ലയിലെ ശക്തനായ നേതാവിന്റെ കൂടുമാറ്റം അവരെ പ്രതിരോധത്തിലാഴ്ത്തി കഴിഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)