മോദിയുടെ 'തലവെട്ടി' പകരം പിണറായി; കളക്ടര്‍ക്ക് പണി കിട്ടുമോ

Aug 03, 2022 - 03:42
Updated: 4 years ago
0
മോദിയുടെ 'തലവെട്ടി' പകരം പിണറായി; കളക്ടര്‍ക്ക് പണി കിട്ടുമോ

സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഹര്‍ഘര്‍ തിരംഗ ക്യാംപെയിന് ആഹ്വാനം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി പോസ്റ്ററും തയാറാക്കി രാജ്യം മുഴവനും കേന്ദ്രസര്‍ക്കാര്‍ അയച്ചുകഴിഞ്ഞു.

എന്നാല്‍ ഈ പോസ്റ്റര്‍ കേരളത്തിലെത്തിയപ്പോള്‍ മോദിയുടെ 'തലവെട്ടി' പകരം മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷ്ഠിച്ചു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് പോസ്റ്ററില്‍ നിന്ന് വെട്ടി മാറ്റി മുഖ്യമന്ത്രിയെ പ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. പകരം എന്തിന് പ്രധാനമന്ത്രിയെ മാറ്റിയെന്നാണ് പലരും ചോദിക്കുന്നത്. ഇന്നലെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ക്യാമ്പെയിനിന്റെ പോസ്റ്റര്‍ തെളിഞ്ഞത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User