കാനഡ "ഇൻ"; ലോകകപ്പിൽ പ്രീ- ക്വാട്ടർ യോഗ്യത നേടി കാനഡ

Jun 29, 2026 - 10:03
Updated: 2 months ago
0
കാനഡ "ഇൻ"; ലോകകപ്പിൽ പ്രീ- ക്വാട്ടർ യോഗ്യത നേടി കാനഡ

2026 ഫിഫ വേൾഡ് കപ്പിലെ പ്രീ-ക്വാട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കാനഡ. ഇന്ന് നടന്ന നോക്ഔട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചാണ് കാനഡ പ്രീ-ക്വാട്ടറിലേക്ക് കടന്നിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡയുടെ വിജയം. തൊണ്ണൂർ മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിൽ ആയിരുന്നു കാനഡയുടെ വിജയത്തിലേക്കുള്ള ഗോൾ വന്നത്. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ ആയിരുന്നു കളി മുന്നോട്ട് പോയികൊണ്ടിരുന്നത്.  കാനഡയുടെ സ്റ്റീഫന്റെ ഗോളാണ് ടീമിനെ പ്രീ-ക്വാട്ടറിന് യോഗ്യരാക്കിയത്.ഇതോടെ കാനഡ ഈ വർഷത്തെ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് കാനഡ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User