മത്സരിക്കാന്‍ തയാര്‍: തരൂര്‍

Aug 30, 2022 - 04:22
0
മത്സരിക്കാന്‍ തയാര്‍: തരൂര്‍



എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശശി തരൂര്‍ മത്സരിച്ചില്ലെങ്കില്‍ ജി23യില്‍ അം?ഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കോണ്‍?ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി23 നേതാക്കളുടെ നിലപാട്. ഇത് സംബന്ധിച്ച് നേതാക്കള്‍കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User