ഗാന്ധി കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

സിപിപി ചെയർപേഴ്‌സൺ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെ സദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം എല്ലായ്‌പ്പോഴും ഐക്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ജനകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.

May 23, 2026 - 12:18
0
ഗാന്ധി കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User