നടൻ സലീം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുന്നതായി റിപ്പോർട്ട്. #SalimKumar #Malayalam Actor #Malayalam

Jun 06, 2026 - 12:01
0
നടൻ സലീം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുന്നതായി റിപ്പോർട്ട്.  #SalimKumar #Malayalam Actor #Malayalam

കൊച്ചി∙ ശാരീരിക ബുദ്ധിമുട്ടുകളെ തുർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. സലിം കുമാറിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User