ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് 26 വർഷം കഠിന തടവ്

Aug 31, 2022 - 11:43
0
ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് 26 വർഷം കഠിന തടവ്


ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 26 വർഷം കഠിന തടവ്. പാലക്കാട് മണ്ണാർക്കാട് സ്വദേശി നൗഷാദ് ലത്തീഫിനെയാണ് ശിക്ഷിച്ചത്. പ്രതി ഒന്നേമുക്കാൽ ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി 2018 ജൂലൈ മുതൽ 2019 മാർച്ച് വരെ പീഡിപ്പിച്ചു എന്നാണ് കേസ്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User