കോണ്‍ഗ്രസ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും

Aug 25, 2022 - 12:34
0
കോണ്‍ഗ്രസ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്തിൽ  തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രചരണം സെപ്തംബര്‍ അഞ്ചിന് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരംഭിക്കും. ഇതിന് മുന്നൊരുക്കമായുള്ള സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചെന്നും സെപ്തംബര്‍ 15ന് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അഹമ്മദാബാദില്‍ മെഗാ റാലിയോടെയാണ് കോണ്‍ഗ്രസ് പ്രചരണം ആരംഭിക്കുന്നത്. 90 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User