പുതിയ ഫോണ്‍ വാങ്ങിയില്ല; 10-ാം ക്ലാസുകാരാന്‍ തൂങ്ങിമരിച്ചു

May 30, 2022 - 01:42
0
പുതിയ ഫോണ്‍ വാങ്ങിയില്ല; 10-ാം ക്ലാസുകാരാന്‍ തൂങ്ങിമരിച്ചു

പുതിയ ഫോണ്‍ വാങ്ങി നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു. അട്ടപ്പാടി കളളമല സ്വദേശി അഭിജിത്താണ് ആത്മഹത്യ ചെയ്തത്. പബ്ജി കളിക്കുന്നതിന് പുതിയ ഫോണ്‍ വേണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഫോണ്‍ നല്‍കാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന് വീട്ടിലെ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User