ഹൃദയാഘാതം: വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍ഗോഡ് : ഹൃദയാഘാതത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)