വയനാട്ടിലെ ആക്രമണത്തെ തള്ളി എസ്എഫ്‌ഐ ദേശീയ നേതൃത്വം

Jun 25, 2022 - 02:14
0
വയനാട്ടിലെ ആക്രമണത്തെ തള്ളി എസ്എഫ്‌ഐ ദേശീയ നേതൃത്വം

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേയ്ക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനെ തള്ളി ദേശീയ നേതൃത്വം. എസ് എഫ് ഐ സംഘടന നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് വി പി സാനു പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ശക്തമായി തന്നെ അപലപിക്കുന്നു. വിശദമായി അന്വേഷണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചതായും സാനു പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User