മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Aug 02, 2026 - 09:59
0
മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതാലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോണിന്റെ മൃതദേഹമാണ് കണ്ണാന്തുറ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റൊരു മൽസ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. കടൽ അതിശക്തമായി പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്കരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട വള്ളം അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User