സംസ്ഥാനം വീണ്ടും ഷിഗെല്ല ആശങ്കയിൽ; കോഴിക്കോട് മൂന്ന് വയസ്സുക്കാരന് രോഗം സ്ഥിരീകരിച്ചു

Jun 12, 2026 - 15:48
0
സംസ്ഥാനം വീണ്ടും ഷിഗെല്ല ആശങ്കയിൽ; കോഴിക്കോട് മൂന്ന് വയസ്സുക്കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാക്കി വീണ്ടും ഷിഗെല്ല. കോഴിക്കോട് മൂന്ന് വയസ്സുക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്. കൂടാതെ, ഇന്ന് വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ഇതോടെ നിലവിൽ 110 പേരാണ് സംസ്ഥാനത്ത് രോഗ ബാധിതരായി ഉള്ളത്. ഇതേ സമയം കഴിഞ്ഞ വർഷം 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User