ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി

Oct 02, 2022 - 11:38
0
ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി

ഗവർണർ പദവിയിൽ  പുനർവിചിന്തനം വേണം,  കേന്ദ്ര സംസ്ഥാന ബന്ധത്തിലും മാറ്റം വേണം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം സിപിഐ സംസ്ഥാന സമ്മേളനം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ഇക്കാര്യം സമ്മേളന നഗരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ശക്തമായി തുടരവേയാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User