ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു ; അ​മി​ത് ഷാ​യു​ടെ ടി​ഷ​ര്‍​ട്ട് ഇ​റ​ക്കി തൃ​ണ​മൂ​ല്‍

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു ; അ​മി​ത് ഷാ​യു​ടെ ടി​ഷ​ര്‍​ട്ട് ഇ​റ​ക്കി തൃ​ണ​മൂ​ല്‍

  അ​മി​ത് ഷാ​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം "ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​  ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ പ​രി​ഹ​സി​ച്ച് ടി​ഷ​ര്‍​ട്ട് ഇ​റ​ക്കി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്. വെ​ള്ള, ക​റു​പ്പ്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലാ​ണ് ടി​ ഷ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്.

 ബി​ജെ​പി രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച പ​പ്പു വി​ളി ഇ​പ്പോ​ള്‍ അ​മി​ത് ഷാ​യെ പ​രി​ഹ​സി​ക്കാ​ന്‍ തൃ​ണ​മൂ​ല്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രി​യ​ന്‍ ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ചു​ള്ള ഫോ​ട്ടോ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.
മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മ​രു​മ​ക​ന്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി അ​മി​ത് ഷാ​യെ "ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു' എ​ന്ന് നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.