ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച്ച

Sep 12, 2022 - 01:36
0
ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധിയുടെ  കൂടിക്കാഴ്ച്ച

ഭാരത് ജോഡോ യാത്ര രാവിലെ ഏഴുമണിക്ക് നേമത്ത് നിന്ന് തുടങ്ങി. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. വിശ്രമത്തെ  തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍  അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User