സിൽവർ ലൈൻ ബദൽ സംവാദം മെയ് 4 ന്

അലോക് വർമ്മയും, ജോസഫ് സി മാത്യുവും, ആർ വി ജി മേനോനും, ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കും

സിൽവർ ലൈൻ ബദൽ സംവാദം മെയ് 4 ന്

നാളെ നടക്കേണ്ട കെ റെയിൽ സംവാദം അനിശ്ചിതത്വം തുടരവേ ജനകീയ പ്രതിരോധ സമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദം മെയ് നാലിന് നടക്കും. സംവാദത്തിലേക്ക് മുഖ്യമന്ത്രിയേയും കെ റെയിൽ അധികൃതരേയും ക്ഷണിക്കും. അലോക് വർമ്മയും, ജോസഫ് സി മാത്യുവും, ആർ വി ജി മേനോനും, ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കും.