നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി

Jun 28, 2022 - 02:22
0
നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂര്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ചട്ടം 51 പ്രകാരം ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ട് മണിക്കൂര്‍ സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ചയാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User