ഞങ്ങള്‍ മടുത്തു;ഇനി സിപിഎം സഹിച്ചോ? തോമസിനെ പരിഹസിച്ച് സതീശന്‍

ഞങ്ങള്‍ മടുത്തു;ഇനി സിപിഎം സഹിച്ചോ? തോമസിനെ പരിഹസിച്ച് സതീശന്‍

കൊച്ചി: ഇത്രയുംനാള്‍ ഞങ്ങള്‍ സഹിച്ചില്ലെ..ഇനി സിപിഎം സഹിക്കട്ടേ..കെ വി തോമസിന്റെ രാഷ്ട്രിയ നിലപാട മാറ്റത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ വി തോമസിനെ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നത്. എല്‍ഡിഎഫ് നേതാക്കള്‍ക്ക് മാത്രമാണ് കെ വി തോമസ് എത്തിയതില്‍ സന്തോഷം. അണികള്‍ക്ക് തോമസിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. നോര്‍ത്ത് ഇന്ത്യയില്‍ കാണുന്ന പോലെ തോന്നലിന്റെ പുറത്ത് പാര്‍ട്ടി മാറുന്ന സമീപനം കേരളത്തിന് ഭുഷണമല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.