‘കടക്ക് പുറത്ത്’ സ്റ്റൈലിൽ വീണ്ടും പിണറായി വിജയൻ; ഇഡി ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭം

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ; രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

Sep 09, 2026 - 13:06
0
‘കടക്ക് പുറത്ത്’ സ്റ്റൈലിൽ വീണ്ടും പിണറായി വിജയൻ; ഇഡി ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭം

‘പുറത്ത് നിക്കടോ അങ്ങോട്ട്’; ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് പിണറായി വിജയൻ

ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയൻ. ചോദ്യങ്ങൾ ആവർത്തിച്ചതോടെ  ക്ഷുഭിതനാവുകയും മാധ്യമപ്രവർത്തകരോട് ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പ്രതികരിക്കുകയും ചെയ്തു.

ഇഡി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട തുടർനടപടികളും സംബന്ധിച്ചായിരുന്നു മാധ്യമപ്രവർത്തകർ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ വിഷയത്തിൽ വിശദീകരണം നൽകാൻ തയ്യാറാകാതിരുന്ന പിണറായി മാധ്യമപ്രവർത്തകരോട് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User