കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരേ കേസ് ......
police-take-case-against-13-persons-including-anoop-jacob-on-k-rail-protest-in-chottanikkara-
ചോറ്റാനിക്കരയില്‍ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ്. ജാമ്യമില്...വകുപ്പ് പ്രകാരമാണ് കേസ്. കെ-റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതിനാണ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.......