കോൺഗ്രസ് വഴികളിലെ ശവമഞ്ചം ചുമക്കേണ്ടവർ .

congress

കോൺഗ്രസ് വഴികളിലെ ശവമഞ്ചം ചുമക്കേണ്ടവർ  .
കോൺഗ്രസ് വഴികളിലെ ശവമഞ്ചം ചുമക്കേണ്ടവർ  .

കോൺഗ്രസ് പ്രതാപകാലത്തിൽ അഭിരമിക്കുന്നവരാണ് .കോൺഗ്രസിൽ തീരുമാനങ്ങൾ ഓരോ ദിവസവും നല്ലതല്ലാതാവുന്നു .തകർച്ചയുടെ ആഴവും പരപ്പും ഇപ്പോഴും കോൺഗ്രസ് മനസിലാക്കുന്നില്ല .ചുറ്റും കൂടുന്ന സ്നേഹമുഖങ്ങൾക്കപ്പുറം തകരുന്ന കോൺഗ്രസിനെ അവർ അറിയുന്നില്ല .
മീഡിയ ഗ്രാമം ഉടൻ ആരംഭിക്കുന്നു .കോൺഗ്രസ് വഴികളിലെ ശവമഞ്ചം ചുമക്കേണ്ടവർ  .