പെരുമ്പാവൂരില്‍ വീട് ഇടിഞ്ഞുതാണ് 13കാരന് ദാരുണാന്ത്യം

Jul 28, 2022 - 01:51
Updated: 4 years ago
0
പെരുമ്പാവൂരില്‍ വീട് ഇടിഞ്ഞുതാണ് 13കാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കീഴില്ലം അമ്പലംപടിയില ഇരുനില വീട് ഭൂമിയിലേയ്ക്ക് ഇടിഞ്ഞുതാണ് വിദ്യാര്‍ഥി മരിച്ചു. ഹരിനാരായണന്‍ നമ്പൂതിരി (13) ആണ് മരിച്ചത്. മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ ഏഴ് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User