10 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം അരമണിക്കൂര്‍ ഇടവേള, രാഹുല്‍ ഗാന്ധിയെ രാത്രിയിലും ചോദ്യം ചെയ്യും

Jun 21, 2022 - 14:24
Updated: 4 years ago
0

 നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രാഹുല്‍ ഗാന്ധി എംപിയെ ഇഡി രാത്രിയിലും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അരമണിക്കൂര്‍ ഇടവേള അനുവദിച്ചു. ഇതുവരെ 50 മണിക്കൂറോളമാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User