രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമു എൻഡിഎ സ്ഥാനാർത്ഥി

രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമു എൻഡിഎ സ്ഥാനാർത്ഥി

 ദ്രൗപദി മുർമു എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. ജാർഖണ്ഡ് മുൻ ഗവർണർ ആയിരുന്ന ഇവർ ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ഒഡിഷ മുൻമന്ത്രിയാണ്. 20 പേരുകൾ ചർച്ച ചെയ്ത് അതിൽ നിന്നാണ് ദ്രൗപദി മുർമു വിന്റെ പേര് പരിഗണിച്ചത്.