ആര്യ–സച്ചിൻ വിവാഹം സെപ്റ്റംബർ 4ന്, വേദി എകെജി സെന്‍റര്‍ ഹാള്‍

ക്ഷണക്കത്തുമായി സിപിഎം

Aug 25, 2022 - 13:01
Updated: 4 years ago
0
ആര്യ–സച്ചിൻ വിവാഹം സെപ്റ്റംബർ 4ന്, വേദി എകെജി സെന്‍റര്‍ ഹാള്‍

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹം സെപ്റ്റംബർ നാലിന് എകെജി ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User