അക്രമകാരികളായ തെരുവ് നായ്ക്കളെയും, പേപ്പട്ടികളെയും കൊല്ലാൻ അനുവദിക്കണം : സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

Sep 27, 2022 - 03:26
0
അക്രമകാരികളായ തെരുവ് നായ്ക്കളെയും, പേപ്പട്ടികളെയും കൊല്ലാൻ അനുവദിക്കണം :  സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User