രാഹുല്‍ ഗാന്ധി ഏറ്റുമുട്ടുന്നത് ജനവിരുദ്ധ സര്‍ക്കാരുകളോട് : ഷാഫി പറമ്പില്‍

Sep 06, 2022 - 03:07
0
രാഹുല്‍ ഗാന്ധി ഏറ്റുമുട്ടുന്നത് ജനവിരുദ്ധ സര്‍ക്കാരുകളോട് : ഷാഫി പറമ്പില്‍

ജനവിരുദ്ധ സര്‍ക്കാരിനോടാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് കോണ്‍?ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ബിജെപിക്ക് വേണ്ടി മുഖം മൂടി അണിഞ്ഞ അണ്ണാ ഹസാരെമാരുടെ കൃത്രിമ സമരങ്ങള്‍ അല്ല ഇപ്പോള്‍ രാം ലീല മൈതാനവും ഡല്‍ഹിയുടെ തെരുവോരങ്ങളും കാണുന്നത്. ജനവിരുദ്ധ സര്‍ക്കാരിനോട്, അധികാരത്തിനോട്, നേരിട്ട് ഏറ്റുമുട്ടുകയാണ്.. കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും... അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User