പഴംപൊരിയും പപ്‌സും തിന്നാന്‍ വരും; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ഷംസീര്‍

Aug 16, 2022 - 03:32
0
പഴംപൊരിയും പപ്‌സും തിന്നാന്‍ വരും; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ഷംസീര്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്എ എ എന്‍ ഷംസീര്‍ എംഎല്‍എ. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിലാണ് ഷംസീര്‍ രാഹുല്‍ഗാന്ധിക്കെതിരെ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു. 'കോണ്‍ഗ്രസ് എവിടെയാണ് ഉള്ളത്. രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക. പഴം പൊരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും. കല്‍പ്പറ്റയില്‍ വന്ന് പപ്പ്‌സ് തിന്നും. ഇതാണോ നേതാവ് രാഹുലെന്ന രാഷ്ട്രീയക്കാരന്‍ എവിടെ?

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 1

Comments (0)

User