തോമസ് എൽ ഡി എഫ് വേദിയിൽ

Thomas, LDF

തോമസ് എൽ ഡി എഫ് വേദിയിൽ

കൊച്ചി : തൃക്കാക്കര ഇലക്ഷന്റെ ഭാഗമായി എൽ ഡി എഫ് കൺവെൻഷൻ വേദിയിൽ കോൺഗ്രസ്‌ നേതാവ് കെ വി തോമസ് എത്തി. മുഖ്യ മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടയിൽ എത്തിയ തോമസിനെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് കെ വി തോമസ് എൽ ഡി എഫ് കാൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.