ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു

ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു


 കൊല്ലം  കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ തെരുവുനായ ആക്രമിച്ചു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റു. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി