ഷാജഹാനെ കൊന്നത് സിപിഎംകാര്‍ തന്നെ; തെളിവുകളുമായി വികെ ശ്രീകണ്ഠന്‍

Aug 16, 2022 - 02:33
0
ഷാജഹാനെ കൊന്നത് സിപിഎംകാര്‍ തന്നെ; തെളിവുകളുമായി വികെ ശ്രീകണ്ഠന്‍

പാലക്കാട്: ഷാജഹാന്‍ വധക്കേസിലെ പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠന്‍ എംപി രംഗത്ത്.പ്രതികളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകര്‍ന്ന അവസ്ഥയിലാണ്.കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതിനിടെ ഷാജഹാന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയില്‍ നിന്നും, മറ്റെരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User