തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ് ; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് ലീഗ്

തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ് ; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് ലീഗ്

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് നിലമ്പൂരിൽ ഡിവൈഎഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സിന് ചുട്ടമറുപടി നൽകി യൂത്ത് ലീഗ്. ‘പോരാട്ടമാണ് ബദൽ പൊറോട്ടയല്ല’ എന്ന ഡിവൈഎഫ്‌ഐയുടെ തലവാചകത്തിന് മറുപടിയായി ‘തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്..’ എന്നെഴുതിയ ബാനർ സ്ഥാപിച്ചാണ് യൂത്ത് ലീഗ് മറുപടികൊടുത്തത്.