50 മീറ്റർ ബട്ടർഫ്ലൈ വിഭാ​ഗത്തിൽ മലയാളി താരം സജൻ പ്രകാശിന് സ്വർണം

50 മീറ്റർ ബട്ടർഫ്ലൈ വിഭാ​ഗത്തിൽ മലയാളി താരം സജൻ പ്രകാശിന് സ്വർണം

 ദേശീയ ​ഗെയിംസ് പുരുഷന്മാരുടെ നീന്തൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാ​ഗത്തിൽ മലയാളി താരം സജൻ പ്രകാശിന് സ്വർണം. 800 മീറ്റർ ഫ്രീ സ്റ്റയിലിൽ സജൻ പ്രകാശ് വെങ്കലവും നേ‌ടി. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് ഇനത്തിലും സജൻ പ്രകാശ് സ്വർണം നേടിയിരുന്നു.