ആശുപത്രിയുടെ മുന്നിൽ ചികിത്സ കിട്ടാത്തെ അമ്മയുടെ മടിയിലിരുന്ന് അഞ്ച് വയസുകാരൻ മരിച്ചു
ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ മടിയിൽ കിടന്ന് കുഞ്ഞ് മരിച്ചു.
രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം മധ്യപ്രദേശിലെ ജബല്‍പുരിലാണ് ഉണ്ടായത്.
കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു